പശു രാഷ്ട്രീയത്തിലും നിലപാട് തുറന്ന് പറയുന്ന നടിയാണ് നിഖില | *Kerala

2022-10-26 3,674

Writer M Mukundan explains why he support Actress Nikhila Vimal on cow politics | നടി നിഖില വിമലിന്റെ പശു രാഷ്ട്രീയത്തെ സംബന്ധിച്ചുള്ള നിലപാട് കേരളത്തില്‍ വലിയ ചര്‍ച്ചയായിരുന്നു. ഇന്ത്യയില്‍ പശുവിനെ കൊല്ലാം എന്നും ചിലര്‍ താന്‍ ബീഫ് കഴിക്കാം എന്നുമായിരുന്നു നിഖില വിമല്‍ ഒരു അഭിമുഖത്തിനിടെ പറഞ്ഞിരുന്നത്. നിഖിലയുടെ അഭിപ്രായത്തെ പിന്തുണച്ച് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. സാഹിത്യകാരന്‍ എം മുകുന്ദനും നിഖില വിമലിന്റെ നിലപാടിനെ പിന്തുണച്ചിരുന്നു. ഇപ്പോഴിതാ നിഖില വിമലിനെ പിന്തുണക്കാനുണ്ടായ കാരണം വിശദീകരിക്കുകയാണ് എം മുകുന്ദന്‍.